ഒരു പുതിയ റിപ്പോ൪ട്ട് ഫയല് ചെയ്യുക |
നിലവിലുള്ള ഒരു റിപ്പോ൪ട്ടിന്മേലുള്ള ഫോളോ-അപ് |
|
ലോകമെന്പാടുമുള്ള സ്ഥാപനങ്ങള്‍ക്ക് ഗോപ്യവും സ്വകാര്യവുമായ ഹോട്ട് ലൈനുകള് ലഭ്യമാക്കുന്നു.
സന്മാ൪ഗ്ഗവിരുദ്ധമോ നിയമവിരുദ്ധമോ ആയ പ്രവ൪ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ആശങ്കകളും നിങ്ങള്‍ക്ക് സ്ഥാപനത്തിന്റെ മാനേജ്മെന്റുമായി അഥവാ ബോ൪ഡ് ഓഫ് ഡയറക്ടേഴ്സുമായി, നിങ്ങളുടെ സ്വകാര്യതയും ഗോപ്യതയും നിലനി൪ത്തിക്കൊണ്ട്, സുരക്ഷിതവും സത്യസന്ധവുമായി പറയാ൯ കഴിയുന്നുവെന്ന് ഉറപ്പ് വരുത്തുകയാണ്‍ EthicsPoint-ന്റെ ലക്ഷ്യം. ഒരു ഹോട്ട് ലൈ൯ ദാതാവായി, അമേരിക്കന് വാണിജ്യവകുപ്പ് മുഖേന അംഗീകരിച്ച സേഫ് ഹാ൪ബ൪ ആണ്‍ EthicsPoint. EU സ്വകാര്യതാ നടപടികളും മറ്റ് ആഗോള സ്വകാര്യതാ നി൪ദ്ദേശങ്ങളും നിറവേറ്റാനുള്ള സുരക്ഷാ നടപടികള് അത് സ്വീകരിച്ചിട്ടുണ്ട്. പ്രശ്നങ്ങളും ആശങ്കകളും കഴിയുന്നത്ര സത്യസന്ധമായും സങ്കീ൪ണ്ണതയില്ലാതെയും റിപ്പോ൪ട്ട് ചെയ്യുന്നതിനാണ്‍ ഞങ്ങള് പരിശ്രമിക്കുന്നത്. നിങ്ങളുടെ സ്വകാര്യതയും ഗോപ്യതയും നിലനി൪ത്തിക്കൊണ്ട്, ഓരോ സ്റ്റെപ്പിലുമുള്ള പ്രക്രിയയിലൂടെ, തുട൪ന്നുള്ള വെബ് പേജുകള് നിങ്ങളെ മുന്നോട്ടു നയിക്കും. നിങ്ങളുടെ റിപ്പോ൪ട്ട് സമ൪പ്പിക്കുന്നതിന്‍ ഈ സ്റ്റെപ്പുകള് അനുവ൪ത്തിക്കുക.
റിപ്പോ൪ട്ട് സമ൪പ്പിച്ചു കഴിഞ്ഞാല്‍, നിങ്ങള്‍ക്കൊരു റിപ്പോ൪ട്ട് കോഡ് ലഭിക്കും. റിപ്പോ൪ട്ടിന്മേല് ഫോളോ-അപ് ചെയ്യുന്നതിന്‍ പാസ്സ്‌വേ൪ഡും റിപ്പോ൪ട്ട് കോഡും സഹായിക്കുന്നു. |
|